Hot Posts

6/recent/ticker-posts

ലൈസൻസിന് അപേക്ഷിക്കാം


തീക്കോയി ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയിൽ നിന്നും വളർത്തു നായക്കൾക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ളവർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നിന്നും നായ്ക്കളെ വളർത്തുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിനായി അപക്ഷ സമർപ്പിക്കേണ്ടതാണ്. 


ഒരു നായയ്ക്ക് പത്തു രൂപ എന്ന നിരക്കിൽ ഫീസ് ഒടുക്കേണ്ടതാണ്.



Reactions