Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണചന്ത ആരംഭിച്ചു


തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഓണ ചന്ത ആരംഭിച്ചു. സി.ഡി.എസ്.ചെയർ പേഴ്സൺ ഷേർളി ഡേവിഡിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിoസ് ഓണ ചന്ത ഉദ്ഘാടനം ചെയ്തു. 




വൈസ് പ്രസിഡന്റ് മാജി തോമസ്, സ്‌റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ബിനോയി ജോസഫ് , ജയറാണി തോമസുകുട്ടി, മെംബർമാരായ സിബി രഘുനാഥൻ, രതീഷ് പി.എസ്., നജീമാ പരിക്കൊച്ച് CDS ഭാരവാഹികളായ റീത്താമ്മ എബ്രാഹം, യമുന ശരി. ജലജ ,അനുപമ സുനിൽ, ശ്യാമിലി ശശി, കുടുംബശ്രീ ADS ഭാരവാഹികൾ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.




Reactions