Hot Posts

6/recent/ticker-posts

പൂഞ്ഞാറിൽ വാഹനാപകടം


പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ വൈദികന് പരിക്ക്. റോഡിന്റെ വശത്ത് കിടന്ന തടികളിൽ ഇടിച്ച്  വാഹനം തലകീഴായി മറിയുകയായിരുന്നു. 


ഇന്ന് ( ഒക്ടോ-3) ഉച്ചയ്ക്കായിരുന്നു അപകടം. പെരിങ്ങുളം പള്ളിയിലെ വൈദികനാണ് കാറിലുണ്ടായിരുന്നത്. വാഹനത്തിന്റെ ചില്ല് തകർത്താണ് വൈദികനെ പുറത്തെടുത്തത്.


അപകടത്തിൽ നിന്ന് ഫാ. മാത്യു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


Reactions