Hot Posts

6/recent/ticker-posts

വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം സ്വാന്റെ പേബൂവിന്


സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാന്റെ പേബൂവിന് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം.ഹോമോസാപിയൻസിന്റെ ജനിതക പ്രത്യേകത കണ്ടെത്തിയതിനാണ് ഇദ്ദേഹത്തിന് പുരസ്കാരം. 

ജനിതക ഗവേഷണങ്ങളെ മുൻനിർത്തിയായിരുന്നു പുരസ്കാരം നൽകിയത്. ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു സ്വാന്റെ പഠിച്ചത്


ജനിതക ഗവേഷണങ്ങളെ മുൻനിർത്തിയായിരുന്നു പുരസ്കാരം നൽകിയത്. ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു സ്വാന്റെ പഠിച്ചത്. 


ഹൊമിനിൻസിൽനിന്ന് ഇപ്പോഴത്തെ മനുഷ്യവിഭാഗമായ ഹോമോസാപിയൻസ് എങ്ങനെയാണ് വ്യത്യസ്തരാകുന്നതെന്നു കണ്ടെത്തിയ ഗവേഷണത്തിനാണു സമ്മാനമെന്നു നൊബേൽ പുരസ്കാര സമിതി അറിയിച്ചു.

Reactions