Hot Posts

6/recent/ticker-posts

ലോയേഴ്സ് ഓഫീസ് കം കൊമേഴ്സ്യൽ കോംപ്ലെക്സിലെ മുറികൾ ലേലം ചെയ്യുന്നു


പാലാ ന​ഗരസഭ മൂന്നാനി ലോയേഴ്സ് ഓഫീസ് കം കൊമേഴ്സ്യൽ കോംപ്ലെക്സിലെ മുറികൾ ലേലം ചെയ്യുന്നു. ഒക്‌ടോബർ 19 ബുധനാഴ്ച 
ന​ഗരസഭാ കോൺഫെറൻസ് ഹാളിലാണ് ലേലം ന‌ടത്തുന്നത്. 


നിരതദ്രവ്യം അടയ്ക്കേണ്ട അവസാന തീയതി 19.10.2022 രാവിലെ 10.45 വരെയാണ്. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി 19.10.2022 രാവിലെ 11 മണി വരെ. 


നിരതദ്രവ്യം ഒരു മുറിയ്ക്ക് 50000 രൂപ. വിശദ വിവരങ്ങൾക്ക് 6282585528, 9446024051, 9400262385 നമ്പറിൽ ബന്ധപ്പെടുക.





Reactions