Hot Posts

6/recent/ticker-posts

വാഹനാപകടത്തിൽ വാവാ സുരേഷിന് പരിക്ക്


വാഹനാപകടത്തിൽ വാവ സുരേഷിന് പരിക്കേറ്റു.  തിരുവനന്തപുരം തട്ടത്തുമലയിലാണ് അപകടം ഉണ്ടായത്. 


മുഖത്ത് പരിക്കേറ്റ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം.




Reactions