കെ എം മാണി ഫൗണ്ടേഷൻ വൃക്കരോഗികൾക്കായി നല്കുന്ന സൗജന്യ ഡയാലിസിസ് കിറ്റുകളുടെ വിതരണം നവംബർ 7 തിങ്കളാഴ്ച നടക്കും.
കെഎം മാണി ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി എംപി പരിപാടി ഉദ്ഘാടനം ചെയ്യും.
പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിക്കും. കോട്ടയം ഡിഎംഓ ഡോ. പ്രിയ എൻ മുഖ്യപ്രഭാഷണം നടത്തും.







