Hot Posts

6/recent/ticker-posts

അം​ഗൻവാടിയിൽ ശിശുദിനം ആഘോഷിച്ചു


പാലാ ന​ഗരസഭാ ആറാം വാർഡ് അം​ഗൻവാടിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. 


വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ഉ​ദ്ഘാടനം നിർവഹിച്ചു.  അം​ഗൻവാടി അധ്യാപിക മോളി ജോർജ് അധ്യക്ഷയായിരുന്നു.



ചടങ്ങിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളും പങ്കെടുത്തു. ചടങ്ങിൽ കുട്ടികൾ ചാച്ചാനെഹ്റുവിന്റെ വേഷത്തിൽ എത്തുകയും ചെയ്തു.



Reactions