Hot Posts

6/recent/ticker-posts

റബ്ബർ വിലയിടിവിനെതിരെ ഉപവാസ സമരവുമായി പിസി ജോർജ്


റബ്ബർ വിലയിടിവിനെതിരെ ജനപക്ഷം ചെയർമാൻ പിസി ജോർജ് ഉപവസിയ്ക്കുന്നു. നവംബർ 22 ചൊവ്വാഴ്ചയാണ് കോട്ടയത്ത് പിസി ജോർജിന്റെ ഉപവാസം. 


ഇടത് സർക്കാർ പ്രകടന പത്രികയിൽ റബർ കർഷകർക്ക് വാ​ഗ്ദാനം ചെയ്ത 250 രൂപ തറവില ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപവാസ സമരം.







Reactions