Hot Posts

6/recent/ticker-posts

സോഷ്യൽ വർക്ക് അസോസിയേഷൻ ഉദ്‌ഘാടനം ചെയ്തു


രാമപുരം മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക്‌ അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ  ഉദ്‌ഘാടനം ന‌ടന്നു. 


കുട്ടിക്കാനം മരിയൻ കോളേജ്  സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റ്  ഡയറക്ടർ  ഡോ . സിബി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.  കോളജ്  പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു.  


ഡിപ്പാർട്ട്മെന്റ് മേധാവി സിജു തോമസ്, സ്റ്റാഫ് കോ ഓർഡിനേറ്റർ  ജിനു ജോസഫ് , അസോസിയേഷൻ ഭാരവാഹികളായ  എൽദോ ബിജു, അഞ്ചു സാജു,  തുടങ്ങിയവർ പ്രസംഗിച്ചു.



Reactions