Hot Posts

6/recent/ticker-posts

കാണാതായ സ്കൂൾ വിദ്യാർത്ഥി തോട്ടില്‍ മരിച്ച നിലയിൽ


തൊടുപുഴ: ഇടുക്കി പാറത്തോട്ടില്‍ കാണാതായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാറത്തോട് സ്വദേശി ആല്‍ബര്‍ട്ട് ബിനോയ് ആണ് മരിച്ചത്.


ചിന്നാര്‍ പുഴയുടെ കൈത്തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടില്‍ നിന്ന് തെന്നിവീണതാകാം എന്നാണ് പ്രാഥമിക നിഗമനം.




Reactions