Hot Posts

6/recent/ticker-posts

എൻ.സി.സി ദിനത്തിൽ നിർധന രോഗികൾക്ക് സഹായധനം നൽകി


പാലാ: എൻ സി സി ദിനാചരണത്തിൻ്റെ  ഭാഗമായി പാലാ അൽഫോൻസാ കോളേജിൽ നടന്ന ചടങ്ങിൽ  നിർധന രോഗികൾക്കായുള്ള ചികിത്സാ സഹായം കോളജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ റജിനാമ്മയിൽ നിന്നും നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഏറ്റുവാങ്ങി. 


ലഫ്റ്റനന്റ് അനു ജോസ് കൗൺസിലർമാരായ സാവിയോ കാവുകാട്ട്, ബിജി ജോജോ, അലൈന സുധീർ, എം.പി.ആതിര എന്നിവർ പ്രസംഗിച്ചു.




Reactions