Hot Posts

6/recent/ticker-posts

പാലാ റിവർവ്യൂ റോഡ് നന്നാക്കണമെന്ന് കോടതി നിർദേശം


പാലാ: തകർന്നുകിടക്കുന്ന പാലാ റിവർവ്യൂ റോഡ് ഉടൻ നന്നാക്കണമെന്ന് പൊതുമരാമത്ത് പാലാ എക്‌സിക്യുട്ടീവ് എൻജിനീയർക്ക് ഹൈക്കോടതിയുടെ നിർദേശം.


രണ്ടു മാസത്തിനുള്ളിൽ പരിഗണിക്കമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഓട്ടോ തൊഴിലാളിയായ മുരിക്കുംപുഴ സജികുമാർ നൽകിയ ഹർജിപരിഗണിച്ചാണ് ഹൈക്കോടതി ജഡ്ജി എൻ.നഗരേഷ് ഉത്തരവിട്ടത്.




Reactions