ചേന്നാട് നിർമല എൽപി സ്കൂളിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ചേന്നാട് ടൗണിലൂടെ നടത്തിയ ശിശുദിന റാലിയിൽ കുട്ടികൾ വിവിധ വേഷവിതാനങ്ങളോടെ പങ്കെടുത്തു.
അധ്യാപകനായ രാജേഷ് നേതൃത്വം കൊടുത്തു. പരിപാടിയിൽ അധ്യാപകർ, മാതാപിതാക്കൽ എന്നിവർ സന്നിഹിതരായിരുന്നു.






