സ്കൂളുകൾ വിപുലമായ പരിപാടികളോടെ ശിശുദിനം ആഘോഷിക്കുമ്പോൾ ഇതിലും വ്യത്യസ്തത കൊണ്ടുവന്നിരിയ്ക്കുകയാണ് മണിയംകുന്ന് സ്കൂൾ.
ചാച്ചാജിയുടെ വേഷത്തിലും കുട്ടികളെത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിൽ കുട്ടികൾ വിവിധ വേഷങ്ങളിൽ എത്തിയത് തികച്ചും പുതിയ അനുഭവമായി.







