Hot Posts

6/recent/ticker-posts

ജില്ലാ സ്കൂൾ കായികമേള; രണ്ടാം ദിവസത്തെ മത്സരങ്ങൾ ആരംഭിച്ചു


ജൂനിയർ ബോയ്സിന്റെ 5000 മീറ്റർ , ജൂനിയർ ഗേൾസിന്റെ 3000 മീറ്റർ മത്സരങ്ങളോടെ കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാം ദിനം ട്രാക്കുണർന്നു. 


3000 മീറ്ററിൽ സ്വർണമണിഞ്ഞു കൊണ്ട് പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസിലെ നന്ദന  ഈരാറ്റുപേട്ട ഉപജില്ലയുടെ രണ്ടാം ദിന കുതിപ്പിന് തുടക്കമിട്ടു.




ഇതേയിനത്തിൽ വെള്ളിയും പൂഞ്ഞാറിനു തന്നെയാണ്. ജൂനിയർ ബോയ്സ് 5000 മീറ്ററിൽ ഗ്രേസി മെമ്മോറിയൽ എച്ച്. എസ്. ലെ ആദിൽ നസറുദ്ദീൻ സ്വർണം നേടി. ഇതേ ഇനത്തിൽ പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസ് വെള്ളിയും കരസ്ഥമാക്കി.



Reactions