മിനി ബസുകള്‍ മുതല്‍ മള്‍ട്ടി ആക്സില്‍ വോള്‍വോ ബസുകള്‍ വരെ ഇതിനായി ലഭ്യമാകും.
4, 8, 12, 16 മണിക്കൂര്‍ സമയാടിസ്ഥാനത്തില്‍ ബസുകള്‍ വാടകയ്ക്ക് നല്‍കും. ഓരോ അധിക കിലോമീറ്റര്‍ ഓട്ടത്തിനും ഒരു നിശ്ചിത തുക നല്‍കണം.
മിനി ബസിന് 4 മണിക്കൂറില്‍ 8,800 രൂപയും 16 മണിക്കൂറിന് 20,000 രൂപയുമാണ് നിരക്ക്. ഓര്‍ഡിനറിക്ക് 4 മണിക്കൂറിന് 9,250 രൂപയും 16 മണിക്കൂറിന് 21,000 രൂപയുമാണ് നിരക്ക്. ഫാസ്റ്റിന് നാല് മണിക്കൂറിന് 9,500 രൂപയും 16 മണിക്കൂറിന് 23,000 രൂപയുമാണ് നിരക്ക്.






