Hot Posts

6/recent/ticker-posts

രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥി മിസ്റ്റർ എം ജി യൂണിവേഴ്സിറ്റി

അനന്ത് കുമാർ വി സി 

രാമപുരം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഇൻറർ കോളജിയറ്റ് ബെസ്റ് ഫിസിക്‌  2022-23 മത്സരത്തിൽ മാർ ആഗസ്തീനോസ് കോളജ് വിദ്യാർത്ഥി അനന്ത് കുമാർ വി സി മിസ്റ്റർ എം ജി യൂണിവേഴ്സിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടു.


65 കിലോഗ്രാം വിഭാഗത്തിലാണ് അനന്ത് കുമാർ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും കരസ്ഥമാക്കിയത്.  


മിസ്റ്റർ എം ജി യൂണിവേഴ്സിറ്റി ആയി തിരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാർ വി സി  രാമപുരം മാർ ആഗസ്തീനോസ് കോളജ്  മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥിയാണ്.   


രാമപുരം ഏഴാച്ചേരി വലിയതാന്നിക്കൽ വി കെ ചെല്ലകുമാറിന്റെയും, ജയമ്മയുടെയും മകനാണ്. സഹോദരൻ വി.സി അക്ഷയ് കുമാർ.



Reactions