Hot Posts

6/recent/ticker-posts

ഇലന്തൂർ നരബലി ഇരയുടെ മകളുടെ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ


ഇലന്തൂർ നരബലി ഇരയുടെ മകളുടെ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 


കട്ടപ്പന വട്ടോളി വീട്ടിൽ ബിജുവിനെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 


മൂന്ന് ദിവസം മുമ്പ് ഏറ്റുവാങ്ങിയ റോസിലിന്റെ മൃതദേഹം സംസ്‌ക്കരിച്ചതിന് പിന്നാലെയാണ് ദുരൂഹ മരണം. 


പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Reactions