ലോറിയില്‍ തടി കയറ്റുന്ന ജോലികള്‍ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് തൊഴിലാളി മരിച്ചു. ചോലത്തടം പൂതക്കുഴിയില്‍ ദിലീപ് (40) ആണ് മരിച്ചത്.
ചോലത്തടത്ത് ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് സംഭവം. നെഞ്ചുവേദനെയ തുടര്‍ന്ന് ദിലീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.






