കേരള പത്ര പ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് പ്രമോദ് ഒറ്റകണ്ടത്തിന്റെ ഭാര്യാ പിതാവ് കല്ലേപ്പിള്ളുങ്കൽ പ്രഭാകരൻ (89) നിര്യാതനായി. നിര്യാണത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു.
സംസ്കാരം ഇന്ന് (24 -12 -22 ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ- സരോജിനി മേവട വടക്കേടത്ത് കുടുംബാംഗം.മക്കൾ- ബാബു, ഗീത,സുരേഷ്, അഡ്വ ബിന്ദു പ്രമോദ്.
മരുമക്കൾ- ജയമ്മ, തങ്കച്ചൻ, ഷിജി, പ്രമോദ് ഒറ്റക്കണ്ടം (ജെഎസ്‌എസ് കോട്ടയം ജില്ലാ പ്രസിഡന്റ് കേരള പത്ര പ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് )





