Hot Posts

6/recent/ticker-posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത


ശക്തികൂടിയ ന്യൂനമർദ്ദം കോമോറിൻ മേഖലയിൽ സ്ഥിതിചെയ്യുന്നു. ഇത് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. 


ഇതിന്റെ ഫലമായി തെക്കൻ കേരളത്തിൽ ഇന്ന് (ഡിസംബർ 26) ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.




Reactions