Hot Posts

6/recent/ticker-posts

വേറിട്ട പുൽക്കൂടൊരുക്കി തിടനാട്ടെ ഓട്ടോറിക്ഷ തൊഴിലാളികൾ


തിടനാട് - തണ്ണിനാൽ ജംഗഷനിലെ ഓട്ടോ ഡ്രൈവർമാരാണ് ഇത്തരത്തിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കാളികളായത്. 


എത് ആഘോഷങ്ങളും വേറിട്ട രീതിയിൽ കൊണ്ടാടുന്ന ഇവർ ജീവകാരുണൃ പ്രവർത്തനങ്ങളിലും സജീവമാണ്.


ഓട്ടോ സ്റ്റാന്റിലെ ബദാം മരത്തിൽ തീർത്ത പുൽകൂടും ക്രിസ്മസ് പാപ്പായും നക്ഷത്രവുമെല്ലാം സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണ്.



Reactions