ദേശീയ ഉപഭോക്തൃ ദിനം 2022 ന്റെ ഭാഗമായി സംസ്ഥാന തലത്തിൽ എൽകെജി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് എന്റെ റേഷൻ കട സെൽഫി മത്സരം സംഘടിപ്പിക്കുന്നു.
സ്വന്തം റേഷൻ കടയുടെ മുമ്പിൽ നിന്നുള്ള സെൽഫി 9188527310 എന്ന നമ്പറിൽ ഡിസംബർ 23 ന് ഉച്ചയ്ക്ക് ഒന്നിനകം നൽകണം.






