പാലായിൽ നടന്നുവന്ന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജേതാക്കൾ
December 17, 2022
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നുവന്ന കേരള ഫുട്ബോൾ അസോസിയേന്റെ 47ാ മത് ഓൾ കേരള അണ്ടർ 19 ഇന്റർ ഡിസ്ട്രിക് സ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജേതാക്കളായി.
തൃശ്ശൂരിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് മലപ്പുറം വിജയിച്ചത്.