Hot Posts

6/recent/ticker-posts

സമ്മാനങ്ങൾ വിതരണം ചെയ്തു


ഊർജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷനിൽ  ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ് സർട്ടിഫിക്കറ്റും ഉപഹാരവും നൽകി. 


യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലീന ജോർജ് അധ്യക്ഷ ആയിരുന്നു. വർക്കിച്ചൻ പൊട്ടൻകുളം, റെജി വട്ടമറ്റം എന്നിവർ ആശംസകൾ നേർന്നു.



Reactions