Hot Posts

6/recent/ticker-posts

കാളകെട്ടിയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു


കാഞ്ഞിരപ്പള്ളി: ഒന്നാം വാർഡ് മാഞ്ഞുക്കുളം പുത്തൻപുരയ്ക്കൽവർക്കി ജോർജിൻ്റെ വീടാണ് തകർന്നത്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.


വാർഡംഗം റാണി ടോമി പൂവത്താന്നി കുന്നേലിൻ്റ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.


കുടുംബത്തെ മാറ്റി താമസിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. റവന്യൂ- പഞ്ചായത്ത് അധികൃതരും നാശനഷ്ടം വിലയിരുത്തി വരുന്നു.



Reactions