Hot Posts

6/recent/ticker-posts

പാലായിൽ ലോറി ദേഹത്തുകൂടി കയറി വയോധിക മരിച്ചു


പാലായിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം.റിവർ റോഡിൽ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻപിലായാണ് അപകടം ഉണ്ടായത് .


റോഡ് മുറിച്ച് കിടക്കുന്നതിനിടയിൽ ലോറിയിടിച്ച് ദേഹത്ത് കൂടെ കയറുകയായിരുന്നു. ഏഴാച്ചേരി സ്വദേശി അറക്കൽ അന്നക്കുട്ടി (66) ആണ് മരിച്ചത്. 


രാവിലെ 8:30 നാണ് സംഭവം. മിനിലോറി ഇടിച്ചാണ് അപകടമുണ്ടായത്.





Reactions