Hot Posts

6/recent/ticker-posts

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 22കാരൻ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം


വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 22കാരനെ അറസ്റ്റ് ചെയ്തു. 


ഇടുക്കി കഞ്ഞിക്കുഴി പുറന്തോട്ടത്തിൽ വീട്ടിൽ സെബാസ്റ്റ്യൻ മകൻ സെർഫിൻ വിൽഫ്രഡ് (22) എന്നയാളെയാണ് കടുത്തുരുത്തി പെലീസ് അറസ്റ്റ് ചെയ്തത്.


ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനിൽ മറ്റൊരു പോക്സോ കേസ് കൂടി നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.







Reactions