Hot Posts

6/recent/ticker-posts

സുരക്ഷയുടെ പേരിൽ സിസിടിവി അയൽ വീട്ടിലേക്ക് വേണ്ട - ഹൈക്കോടതി

പ്രതീകാത്മക ചിത്രം

സുരക്ഷയുടെ പേരിൽ സി.സി.ടി.വി ക്യാമറയിലൂടെ അയൽവാസിയുടെ വീട്ടിലേക്ക് എത്തിനോക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി. 


സി.സി.ടി.വി ക്യാമറ വെക്കുന്ന കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി സർക്കാരുമായി ആലോചിച്ച് മാർഗനിർദേശമിറക്കണമെന്നും ജസ്റ്റിസ് വി.ജി അരുൺ ആവശ്യപ്പെട്ടു.


അയൽവാസി വെച്ച സി.സി.ടി.വി ക്യാമറയുടെ ഫോക്കസിങ് തന്റെ വീട്ടിലേക്കാണെന്ന് ആരോപിച്ച് എറണാകുളം ചേരനെല്ലൂർ സ്വദേശിനിയാണ് ഹർജി നൽകിയത്. 





Reactions