Hot Posts

6/recent/ticker-posts

വിവാഹ വസ്ത്രങ്ങൾ സൗജന്യമായി നൽകി


നിർധന കുടുംബത്തിലെ  മണവാട്ടിയ്ക്ക് വിവാഹ വസ്ത്രങ്ങൾ സൗജന്യമായി നൽകി  കേരള പത്രപ്രവർത്തക  അസോസിയേഷൻ  എറണാകുളം ജില്ലാ കമ്മിറ്റി. 


എറണാകുളം പള്ളിക്കര പ്രസ്സ് ക്ലബ്ബിന്റെയും, മേഖല കമ്മിറ്റി ഓഫീസിന്റെയും ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് വിവാഹ വസ്ത്രങ്ങൾ നല്കിയത്.







Reactions