പാലാ: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും കെഎസ്ഇബിയും വൈദ്യുതി ഭവനിൽ ഖാദി റിബേറ്റ് മേള നടത്തി. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
കേരള ഖാദി ബോർഡ് മെമ്പർ കെ എസ് രമേഷ് ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ സിജി പ്രസാദ് ആദ്യ വിൽപ്പന നിർവഹിച്ചു.






