Hot Posts

6/recent/ticker-posts

അമ്മയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു



ഐങ്കൊമ്പിൽ അമ്മയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട് കാർ മതിലിൽ ഇടിച്ചാണ് അപകടം. 


യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. കല്ലറ സ്വദേശിയുടേതാണ് കാർ. തൊടുപുഴയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.














Reactions