Hot Posts

6/recent/ticker-posts

രാജ്യാന്തര ചലച്ചിത്ര മേള വിളംബര ജാഥ നടന്നു



കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച്  വിളംബര ജാഥ നടന്നു.
തോമസ് ചാഴികാടൻ എം.പി. ഫ്ളാഗ് ഓഫ് ചെയ്തു. 


മേളയിലൂടെ കോട്ടയം നഗരത്തിന് അന്താരാഷ്ട്ര പ്രശസ്തി ലഭിക്കുമെന്നും പൊതുജനങ്ങൾക്കിടയിൽ സാമൂഹിക ബോധം വളർത്തിയെടുക്കുന്നതിന് ചലച്ചിത്ര മേളകൾ ഗുണം ചെയ്യുമെന്നും തോമസ് ചാഴികാടൻ പറഞ്ഞു.














Reactions