Hot Posts

6/recent/ticker-posts

കാട്ടാനയെ പിടിക്കാന്‍ വി ഡി സതീശനെ ഏല്‍പിക്കാമെന്ന് എംഎം മണി



ഇടുക്കി: കാട്ടാന ആക്രമണത്തിനെതിരായ കോൺഗ്രസ് സമരത്തെ രൂക്ഷമായി വിമർശിച്ച് എം എം മണി എം.എൽ.എ കാട്ടാനശല്യം ഒഴിവാക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്.


സോണിയാഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല. 



കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല .ആനയെ പിടിക്കാന്‍ വി ഡി സതീശനെ ഏല്‍പിക്കാമെന്നും എം എം മണി പറഞ്ഞു.









Reactions