പാലാ: കേരള കോൺഗ്രസ് (എം) നേതാവും കർഷക യൂണിയൻ മണ്ഡലം പ്രസിഡണ്ടുമായ പ്രവിത്താനം കവിയിൽ കെ.വി തോമസ് (68) നിര്യാതനായി.അന്തീനാട് റബ്ബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി വൈസ് പ്രസിഡണ്ടു കൂടിയാണ്.
സംസ്കാരം (12-02.23) ഞായർ ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രവിത്താനം സെ.അഗസ്ററ്യൻ സ് പള്ളിയിൽ.
ഭാര്യ: സാലിയമ്മ പാലാ മേടയ്ക്കൽ കുടുംബാംഗം, മക്കൾ: ചിത്ര ജോജോ, ജോർജ്കുട്ടി, മരുമക്കൾ: ജോജോ പാറപ്ലാക്കൽ, ആൽഫി പള്ളിയാനിയിൽ.
മൃതദേഹം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരും.









