Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് രണ്ടരവര്‍ഷം തടവ്


പ്രതീകാത്മക ചിത്രം

ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി മണ്ഡപത്തില്‍ എം.വൈ ഷക്കീറിനെയാണ് ഈരാറ്റുപേട്ട പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്. 


സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് പോവുകായിരുന്ന 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയ്ക്ക് രണ്ടരവര്‍ഷം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു.



ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സി.ആര്‍ ബിജുകുമാറാണ് ഉത്തരവ് പ്രഖ്യാപിച്ചത്. 


ഈരാറ്റുപേട്ട പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസ് തയ്യില്‍ ഹാജരായി.






Reactions