Hot Posts

6/recent/ticker-posts

തീക്കോയി -വാ​ഗമൺ റോഡ് ടാറിം​ഗ്; ഞായറാഴ്ച പകൽ പൂർണ ഗതാഗത നിയന്ത്രണം



തീക്കോയി മുതൽ ഒറ്റയീട്ടി വരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികളുടെ ഭാഗമായി 19/02/2023 (ഞായറാഴ്ച) തീക്കോയി മുതൽ ഒറ്റയീട്ടി വരെയുള്ള ഭാഗം രാവിലെ 4.00 മുതൽ വൈകുന്നേരം 4 വരെ പൂർണ്ണമായി അടച്ചിടാൻ തീരുമാനിച്ചു. 



വാഗമൺ ഭാഗത്തേക്കും തിരിച്ചും പോകേണ്ട ചെറിയ വാഹനങ്ങൾ തീക്കോയി മംഗളഗിരി - ഒറ്റയീട്ടി റോഡ് വഴി പോകേണ്ടതാണ്.













Reactions