Hot Posts

6/recent/ticker-posts

നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു



നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. കരൾ സംബന്ധമായ രോ​ഗത്തിന് ചികിത്സയിലായിരുന്നു.


ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.













Reactions