കെ പി സി സി ശാസ്ത്ര വേദി എറണാകുളം ജില്ല കമ്മിറ്റി ഭാരവാഹികളായി ലിജോ ജോൺ ( പ്രസിഡൻറ് ) , ജോജോ മനയ്ക്കൽ, ടി എ ജീവൻ (വർക്കിംഗ് പ്രസിഡൻറ്മാർ ), ജറീസ് മുഹമ്മദ്, റോയ് മുട്ടത്ത് , എൽദോസ് പി പോൾ , സക്കറിയ കട്ടിക്കാരൻ , അനുജ ഗ്രിഹറി (വൈസ് പ്രസിഡൻറ് മാർ ),വിജയൻ പി. മുണ്ടിയാത്ത് (ജനറൽ സെക്രട്ടറി), ഷൈബി പാപ്പച്ചൻ , ജോജോ പനത്തറ, കെ.വി.ഉണ്ണികൃഷ്ണൻ , മിനി ദീലീപ്, സീന ഗോകുലൻ ,സിബി കുര്യാക്കോസ്, ഷൈമള ഷിബു , എം. താഹിറ, ലീന ശ്രീക്കുട്ടൻ, ഐഡ പിൻഹീറോ, കുര്യൻ ടി പോൾ , സാജു സക്കറിയ, ടി.എ സിദ്ധിക് ( സെക്രട്ടറിമാർ ) എം.കെ.ബിനോയി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.








