വൈക്കം തോട്ടകത്ത് സഹകരണ ബാങ്കിന്റെ ജപ്തിക്കിടെ ഗൃഹനാഥൻ ജീവനൊടുക്കി. വാക്കേത്തറ സ്വദേശി കാർത്തികേയൻ (61) ആണ് തൂങ്ങിമരിച്ചത്.
വീട് ജപ്തിക്ക് സ്ഥലം അളക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി. ഇതിനിടെയാണ് ജീവനൊടുക്കിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക)









