തീക്കോയി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള പാതയോരങ്ങളിൽ കൊടികൾ, ഫ്ളക്സുകൾ, ബാനറുകൾ, ബോർഡുകൾ എന്നിവ സ്ഥാപിച്ചിട്ടുള്ളവർ 2023 ഫെബ്രുവരി മാസം 9(09/02/2023) തീയതിക്കു മുമ്പായി ആയവ നീക്കം ചെയ്യേണ്ടതാണ്.
അല്ലാത്ത പക്ഷം ആയവ തീക്കോയി ഗ്രാമ പഞ്ചായത്തിലെ തദ്ദേശ സ്ഥാപനതല സമിതിയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നതും ആയത് സ്ഥാപിച്ചവരുടെ പേരിൽ F.I. R രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമാണ്.
സെക്രട്ടറി
തീക്കോയി ഗ്രാമ പഞ്ചായത്ത്








