Hot Posts

6/recent/ticker-posts

തീക്കോയി ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു


തീക്കോയി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽപ്പെട്ട തീക്കോയി ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു.


ആന്റോ ആന്റണി എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചത്. 



10 മീറ്റർ ഉയരത്തിലുള്ള എൽ ഇ ഡി ഹൈമാസ്റ്റ് ലൈറ്റ് ആണ് അനുവദിച്ചിട്ടുള്ളതെന്ന്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.









Reactions