Hot Posts

6/recent/ticker-posts

ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

പ്രതീകാത്മക ചിത്രം

വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് തൃശൂര്‍ എഡിഎം അനുമതി നിഷേധിച്ചു. 


പുറപ്പാടിന്റെ ഭാഗമായി എങ്കക്കാട് വിഭാഗം നല്‍കിയ അപേക്ഷയാണ് ജില്ലാ ഭരണകൂടം തള്ളിയത്. അപകടസാധ്യത മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും എഡിഎം പറഞ്ഞു.













Reactions