Hot Posts

6/recent/ticker-posts

രണ്ടല്ല..കാല് മൂന്ന്! കൗതുകമായി ഒരു കോഴിക്കുഞ്ഞ്



മഞ്ഞപ്ര: മൂന്ന് കാലുള്ള കോഴി കുഞ്ഞ് ശ്രദ്ധയാകർഷിക്കുന്നു. മഞ്ഞപ്ര സെബിപുരം ഏഴാം വാർഡിൽ താമസിക്കുന്ന മുക്കത്ത് മാർട്ടിന്റെ വീട്ടിലാണ് ഈ കോഴിക്കുഞ്ഞ്.


വീട്ടിൽ ഉണ്ടായിരുന്ന നാടൻ കോഴിമുട്ട 12 എണ്ണം അടവച്ചതിൽ 2 എണ്ണം മാത്രമാണ് വിരിഞ്ഞത്. അതിൽ ഒരെണ്ണം കൊത്തിയിറങ്ങിയ അന്ന് തന്നെ ചത്തു.



2 ആഴ്ച പിന്നിട്ട ഈ 'സ്പെഷ്യൽ' കൊഴിക്കുഞ്ഞ് വളരെ ആരോഗ്യത്തോടെ കഴിയുന്നുണ്ട്.




Reactions