Hot Posts

6/recent/ticker-posts

കാരുണ്യ പ്രവർത്തികളിൽ സജീവമായി അരുവിത്തുറ സെന്റ് ജോർജ് പിതൃവേദി




അരുവിത്തുറ: വിവിധ കാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ അരുവിത്തുറ സെന്റ് ജോർജ് പിതൃവേദി പാലാ രൂപതയിൽ തന്നെ ശ്രദ്ധേയമാകുകയാണ്. അരുവിത്തുറ തിരുനാളിനോട് അനുബന്ധിച്ച് പള്ളി മുറ്റത്ത് പ്രവർത്തിക്കുന്ന പിതൃവേദിയുടെ സ്റ്റാൾ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.


മായം ചേർക്കാത്ത നാടൻ വിഭവങ്ങൾ തുടങ്ങി വിവിധ തരം ഉല്പനങ്ങൾ സ്റ്റാളിൽ ഉണ്ട്. നൂറോളം അംഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. ഒരു ഭവന നിർമ്മാണം ലക്ഷ്യമിട്ടാണ് സ്റ്റാൾ സജീവമായി പ്രവർത്തിക്കുന്നത്.


തിരുനാളിൽ പങ്കടുക്കുന്ന വിശ്വാസികളിൽ നിന്നും നല്ല പിന്തുണയും പ്രോത്സാഹനവുമാണ് ഇവർക്ക് ലഭിക്കുന്നത്.




Reactions