Hot Posts

6/recent/ticker-posts

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി 5 അടി താഴ്ചയുള്ള തീച്ചൂളയിൽ വീണു



പെരുമ്പാവൂരിനു സമീപം ഓടക്കാലിയിൽ അതിഥി തൊഴിലാളി തീച്ചൂളയിൽ വീണു. കൊൽക്കത്ത സ്വദേശി നസീറാണ്(23) അപകടത്തിൽപ്പെട്ടത്. 


പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് വീണത്. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു.







Reactions