Hot Posts

6/recent/ticker-posts

'എന്റെ നാട് വൃത്തിയുള്ള നാട്'മായി സൺഡേ സ്കൂൾ വിദ്യാർത്ഥികൾ



വിശ്വാസോൽസവത്തിന്റെ ഭാഗമായി ചേന്നാട് ലൂർദ് മാതാ സൺഡേ സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ എന്റെ നാട് വൃത്തിയുള്ള നാട് എന്ന പോഗ്രാം ശ്രദ്ധേയമായി. 



അംഗൻവാടികൾ, അക്ഷയ കേന്ദ്രം, പോസ്റ്റോഫിസ്, സ്കൂൾ, സ്ഥാപനങ്ങൾ, ടൗൺ പ്രദേശങ്ങൾ എല്ലാം പരിപാടിയുടെ ഭാ​ഗമായി വിദ്യാർത്ഥികൾ വൃത്തിയാക്കി.




വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ക്ലീനിംങ്ങ് പരിപാടിയിൽ സൺഡേ സ്കൂൾ അധ്യാപകരും അണിചേർന്നു.




Reactions