പാലാ: മുത്തോലി പഞ്ചായത്തിന്റെ വെള്ളിയാപ്പള്ളി 9 വാർഡ് അടക്കം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടമഴയെ തുടർന്ന് കൊതുക് വർദ്ധിക്കുന്നതിനാൽ ആളുകൾ ഡെങ്കിപ്പനി പിടിപ്പെട്ട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന സാഹചര്യത്തിൽ കൊതുക് വളരുന്ന സാഹചര്യങ്ങളായ റബർ തോട്ടങ്ങളിലെ റബർപ്പാൽ ശേഖരിക്കുന്ന പാത്രളിൽ കൊതുകിന്റെ കൂത്താടികൾ കൂടുതലായി കണ്ട് വരുന്നതിനാൽ റബർ ടാപ്പിംങ് തുടർച്ചയായി ചെയ്യാത്ത എല്ലാ പാത്രങ്ങളിലും മഴവെള്ളം നിറയാത്ത രീതിയിൽ കമഴ്ത്തി വെച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഈ ഞായറാഴ്ചക്കുള്ളിൽ ഏതെങ്കിലും തോടങ്ങളിൽ കൊതുക് വളരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൻ നടപടി സ്വീകരിക്കും എന്ന് ഇതിനാൽ അറിയിക്കുന്നു.
തിങ്കളാഴ്ച ഏതെങ്കിലും തോട്ടത്തിൽ കൊതുക് വളരുന്ന സാഹചര്യം ശ്രദ്ധയിൽ പെട്ടാൽ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മുത്തോലി പഞ്ചായത്തിൽ ഡെങ്കിപ്പനി
ഉണ്ടാവാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് അറിയിക്കുന്നു.
Mob : 8089772057
എന്ന്,
മെഡിക്കൽഓഫീസർ
.avif%20NNNNNNNN.jpg)






