Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് താൽക്കാലിക അടിസ്ഥാനത്തിൽ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിയ്ക്കുന്നു




പാലാ കെ എം മാണി സ്മാരക ​ഗവ.ജനറൽ ആശുപത്രിയിലേയ്ക്ക് താൽക്കാലിക അടിസ്ഥാനത്തിൽ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിയ്ക്കുന്നു. 45 വയസുവരെ പ്രായമുള്ളവരും കായിക ക്ഷമതയുള്ളവരുമായിരിക്കണം. 



പാലാ മുൻസിപ്പൽ പരിധിയിലോ സമീപ പഞ്ചായത്ത് പ്രദേശത്തോ താമസമുള്ള വിമുക്ത ഭടൻമാർക്ക് മുൻ​ഗണന. 





12.04.2023 ബുധനാഴ്ച പകൽ 11 മണിയ്ക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ യോ​ഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.







Reactions